ഊഴം 2016 -
അവലോകനം:കൊയമ്പത്തൂരിൽ ഹെൽത്ത് ഇൻസ്പെക്ടറായ ജോലി ചെയ്യുന്ന കൃഷ്ണമൂർത്തിയും കുടുംബവും. തൊഴിലിനോട് നൂറുശതമാനം സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തിന്‍റെ കുടുബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തവും പിന്നീട് ഉടലെടുക്കുന്ന സംഘർഷാന്തരീക്ഷങ്ങളുമാണ് സിനിമയുടെ പ്രമേയം.
അഭിപ്രായം