ഇമ്മാനുവൽ 2013 -
അവലോകനം:ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സെയില്‍ സ് എക്സിക്യൂട്ടീവായി ജോലിയില്‍ കയറുന്നതോടെ ഇമ്മാനുവേലിന്‍റെ ജീവിതം മെച്ചപ്പെടുന്നുവെങ്കിലും ജോലിയിലെ പ്രശ്നങ്ങളും മറ്റുമായി കാര്യങ്ങള്‍ പതുക്കെ വഷളാകുന്നു. ഈ ജോലിയില്‍ തുടക്കം മുതല്‍ തൊട്ട് ശത്രുതാ മനോഭാവത്തിലുള്ള മാനേജര്‍ അദ്ധേഹത്തിന്‍റെ ജോലി കൂടുതല്‍ ദുസ്സഹമാക്കുന്നു.
അഭിപ്രായം